1160 കിലോഗ്രാം നിരോധിച്ച ലഹരിമരുന്നുമായി മ്യാന്മാർ കപ്പൽ; പിടിച്ചെടുത്ത് ഇന്ത്യൻ കോസ്റ്റ് ഗാർഡ്
കോടികൾ വിലമതിക്കുന്ന 1160 കിലോഗ്രാം കെറ്റാമൈൻ മയക്കുമരുന്നുമായി എത്തിയ മ്യാന്മാർ കപ്പൽ ആൻഡമാൻ കടലിൽവച്ച് പിടിച്ചെടുത്ത് ഇന്ത്യൻ കോസ്റ്റ് ഗാർഡ്. ഒരു കിലോയുടെ പാക്കറ്റുകളാക്കിയാണ് മയക്കുമരുന്ന് സൂക്ഷിച്ചിരുന്നത്.