യുഎഇയിൽ നിന്നും വായ്പയെടുത്ത് മുങ്ങുന്നവര്‍ ഇനി കുടുങ്ങും; കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കി

യുഎഇയിലെ സിവില്‍ കേസ് വിധികള്‍ ഇന്ത്യയിലും ബാധകമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കി. വായ്പയെടുത്ത് മുങ്ങിയ ഇന്ത്യക്കാരില്‍ 25 ശതമാനവും മലയാളികളെന്നാണ് ബാങ്കുകളുടെ പ്രാഥമിക കണക്ക്. കുറ്റക്കാരുടെ വിവരങ്ങളുമായി ഇന്ത്യയിലെ അഭിഭാഷകരെ സമീപിക്കുകയാണ് ബാങ്കുകള്‍.
 

Video Top Stories