Asianet News MalayalamAsianet News Malayalam

സെപ്തംബര്‍ അവസാനത്തോടെ കൊവിഡിനുള്ള മരുന്ന് വിപണിയിലെത്തിക്കുമെന്ന് ഇന്ത്യന്‍ മരുന്ന് കമ്പനി; വില 1000 രൂപ

ലോക്ക്ഡൗണ്‍ ഇളവുകളെക്കുറിച്ച് ആലോചിക്കുമ്പോള്‍ രാജ്യത്തെ കൊവിഡ് മരണനിരക്ക് ഉയരുന്നത് ആശങ്കയുളവാക്കുന്നു. ദില്ലി, മുംബൈ, തെലങ്കാന തുടങ്ങി 15 ഇടങ്ങളില്‍ അതിതീവ്ര വ്യാപനം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കൊവിഡ് മരണത്തിലെ 39%വും മഹാരാഷ്ട്രയിലാണ്.