ശ്രീനഗറില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നത് വ്യോമസേനയുടെ മിസൈലേറ്റെന്ന് സ്ഥിരീകരണം

ബാലാകോട്ട് മിന്നലാക്രമണത്തിന് ശേഷം ശ്രീനഗറില്‍ വ്യോമസേന ഹെലികോപ്റ്റര്‍ തകര്‍ന്നത് ഇന്ത്യയുടെ തന്നെ മിസൈലേറ്റെന്ന് സ്ഥിരീകരണം. രണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പുതിയ വ്യോമസേന മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ ആര്‍ കെ എസ് ബദൗരിയ അറിയിച്ചു.
 

Video Top Stories