പത്താം വയസ് മുതൽ കണ്ട സ്വപ്നം യാഥാർത്ഥ്യമാക്കി ശിവാംഗി

ഇന്ത്യൻ നാവിക സേനയുടെ ആദ്യ വനിതാ പൈലറ്റ് എന്ന ചരിത്ര നേട്ടം സ്വന്തമാക്കി ബീഹാർ സ്വദേശിനി ശിവാംഗി. കൊച്ചി നാവിക ആസ്ഥാനത്ത് നടന്ന വിങ്‌സ് സെറിമണിയിൽ ശിവാനിക്ക് അനുമതിപത്രം നൽകി. 
 

Video Top Stories