ശ്രീലങ്കയിലെ കൊളംബോ തീരത്ത് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ എണ്ണക്കപ്പലിന് തീപിടിച്ചു

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ എണ്ണക്കപ്പലില്‍ തീപിടിത്തം. ശ്രീലങ്കയിലെ കൊളംബോ തീരത്താണ് തീപിടിത്തമുണ്ടായത്. കുവൈത്തില്‍ നിന്ന് പാരാദ്വീപിലേക്കുള്ള യാത്രക്കിടെയാണ് അപകടമുണ്ടായത്.
 

Video Top Stories