കുറുക്കില്‍ വിഷം ചേര്‍ത്ത് നല്‍കി, പിന്നാലെ ശ്വാസം മുട്ടിച്ചുകൊന്നു, തമിഴ്‌നാട്ടില്‍ ശിശുഹത്യ
തമിഴ്‌നാട്ടില്‍ വീണ്ടും ശിശുഹത്യ. നാലുമാസം പ്രായമായ കുഞ്ഞിനെ പിതാവും മുത്തശ്ശിയും ചേര്‍ന്ന് കൊലപ്പെടുത്തി. കുറുക്കില്‍ വിഷം കലര്‍ത്തിയാണ് കൊലപ്പെടുത്തിയത്.