'പ്രധാനമന്ത്രിക്ക് കാണാനായി പ്രത്യേക മുറിയില്‍ ജവാന്മാരെ കിടത്തിയിട്ടില്ല', സേനയുടെ വിശദീകരണം

ലഡാക്കില്‍ ചികിത്സയിലുള്ള സൈനികരെ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി സന്ദര്‍ശകമുറിയില്‍ കിടത്തിയെന്ന ആരോപണം തള്ളി കരസേന. കൊവിഡ് ചികിത്സക്ക് ചില വാര്‍ഡുകള്‍ മാറ്റിവച്ചതിനാല്‍ ആശുപത്രിയിലെ ഓഡിയോ വിഷ്വല്‍ മുറി ചികിത്സാമുറിയാക്കുകയായിരുന്നെന്ന് സൈന്യം വ്യക്തമാക്കി.
 

Video Top Stories