മുറിവിന് മരുന്നുവാങ്ങാൻ മെഡിക്കൽ ഷോപ്പിലെത്തി കുരങ്ങൻ; വൈറൽ വീഡിയോ

ശരീരത്തിൽ മുറിവുമായി മെഡിക്കൽ ഷോപ്പിലെത്തി അനുസരണയോടെ മരുന്ന് കഴിക്കുന്ന കുരങ്ങന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. പശ്ചിമബംഗാളിലാണ് വിചിത്രമായ ഈ സംഭവം. ദേഹത്ത് മുറിവുമായി മെഡിക്കൽ ഷോപ്പിലെത്തിയ കുരങ്ങനെ കണ്ടപ്പോൾത്തന്നെ ഫാർമസിസ്റ്റ് കുരങ്ങന് മരുന്ന് പുരട്ടി നൽകി. പിന്നീട് മുറിവുണങ്ങാനുള്ള മരുന്നും കഴിച്ച ശേഷമാണ് കുരങ്ങൻ ഇവിടം വിട്ടത്.
 

Video Top Stories