'രണ്ടാം യുപിഎ സര്‍ക്കാറിന്റെ വീഴ്ച പാര്‍ട്ടിയുടെ പതനത്തിന് കാരണമായി', കോണ്‍ഗ്രസില്‍ ആഭ്യന്തര കലഹം

കോണ്‍ഗ്രസില്‍ ആഭ്യന്തര കലഹം രൂക്ഷം. സോണിയാ ഗാന്ധി വിളിച്ചുചേര്‍ത്ത യോഗത്തില്‍ നേതാക്കള്‍ പരസ്പരം കൊമ്പുകോര്‍ത്തു. രണ്ടാം യുപിഎ സര്‍ക്കാറിന്റെ വീഴ്ചയാണ് പാര്‍ട്ടിയുടെ പതനത്തിന് കാരണമായതെന്ന് രാജീവ് സാതവ് എംപിയുടെ വിമര്‍ശനത്തില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് അതൃപ്തി അറിയിച്ചു.
 

Video Top Stories