അസമില്‍ സംഘര്‍ഷം, ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കിയത് രണ്ടുദിവസത്തേക്ക് കൂടി നീട്ടി

അസമില്‍ ഇന്റര്‍നെറ്റ് നിയന്ത്രണം രണ്ടുദിവസം കൂടി നീട്ടി. കര്‍ഫ്യൂ പ്രഖ്യാപിച്ച മേഖലയിലും പ്രതിഷേധങ്ങള്‍ തുടരുകയാണ്. വിമാനങ്ങള്‍ റദ്ദാക്കിയതോടെ ഗുവാഹത്തി വിമാനത്താവളത്തില്‍ നിരവധി പേര്‍ കുടുങ്ങിക്കിടക്കുകയാണ്.
 

Video Top Stories