'സർവ്വീസിലിരുന്നുകൊണ്ട് എനിക്ക് കശ്മീർ വിഷയത്തിലെ എന്റെ അഭിപ്രായം പറയാനാവില്ല'; കണ്ണൻ ഗോപിനാഥൻ രാജിയെക്കുറിച്ച് സംസാരിക്കുന്നു

ഒരു ജനാധിപത്യരാജ്യത്തിൽ സർക്കാരിന്റെ തീരുമാനത്തിൽ പ്രതികരണം രേഖപ്പെടുത്താനുള്ള അവകാശം അവിടത്തെ പൗരന്മാർക്കുണ്ടോ ഇല്ലയോ എന്നതാണ് ചോദ്യമെന്ന് രാജി വച്ച മലയാളി ഐഎഎസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥൻ. താൻ രാഷ്ട്രീയ പ്രവേശനത്തിനില്ല എന്നും എന്നാൽ രാഷ്ട്രീയത്തോട് വിരോധമില്ലെന്നും കണ്ണൻ ഗോപിനാഥൻ പറഞ്ഞു. 

Video Top Stories