Asianet News MalayalamAsianet News Malayalam

പ്രഗ്യ താക്കൂറിന്റെ വാശിയില്‍ വിമാനം വൈകി; ബിജെപി എംപിയോട് തട്ടിക്കയറി വിമാനത്തിലെ സഹയാത്രക്കാര്‍, വീഡിയോ

ദില്ലിയില്‍ നിന്ന് ഭോപ്പാലിലേക്കുള്ള സ്‌പൈസ്‌ജെറ്റ് വിമാനത്തിലാണ് വിവാദമായ സംഭവം നടന്നത്. വിമാനത്താവളത്തിലേക്ക് വീല്‍ചെറിലെത്തിയ പ്രഗ്യ എമര്‍ജന്‍സി സീറ്റിലാണ് ഇരുന്നത്. എന്നാല്‍ വീല്‍ചെയര്‍ യാത്രക്കാര്‍ ഈ സീറ്റില്‍ ഇരിക്കാന്‍ പാടില്ലെന്ന് നിബന്ധനയുണ്ടെന്ന് സഹയാത്രക്കാര്‍ ചൂണ്ടിക്കാട്ടി. എംപി സീറ്റില്‍ നിന്നും മാറാന്‍ കൂട്ടാകാത്തതിനെ തുടര്‍ന്ന് വാഗ്വാദമുണ്ടാകുകയായിരുന്നു. സംസാരം നീണ്ടതിനെതുടര്‍ന്ന് 45 മിനിട്ടോളം വിമാനം വൈകി.