Asianet News MalayalamAsianet News Malayalam

ചന്ദ്രയാന്‍ 2 ദൗത്യം വിജയകരം; കരുത്തോടെ തിരിച്ചുവന്നുവെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍

രണ്ടാം ചാന്ദ്രദൗത്യത്തില്‍ തിരിച്ചടികളില്‍ ഇന്ത്യ തളര്‍ന്നില്ലെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. കെ ശിവന്‍.

രണ്ടാം ചാന്ദ്രദൗത്യത്തില്‍ തിരിച്ചടികളില്‍ ഇന്ത്യ തളര്‍ന്നില്ലെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. കെ ശിവന്‍. ചന്ദ്രയാന്‍ ദൗത്യത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ അദ്ദേഹം അഭിനന്ദിച്ചു.