ചന്ദ്രയാന്‍ 2; സോഫ്റ്റ് ലാന്‍ഡിംഗ് നടന്നില്ലെന്ന് ഇസ്രൊ ചെയര്‍മാന്‍

vikram lander
Sep 9, 2019, 10:09 AM IST

ചന്ദ്രയാന്‍ രണ്ടിന്റെ ഓര്‍ബിറ്ററിന്റെ ക്യാമറകള്‍ വഴി വിക്രം ലാന്‍ഡറിന്റെ ചിത്രങ്ങള്‍ കിട്ടിയെന്ന് ഇസ്രൊ ചെയര്‍മാന്‍ ഡോ.കെ ശിവന്‍. വിക്രവുമായി ബന്ധപ്പെടാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
 

Video Top Stories