Asianet News MalayalamAsianet News Malayalam

കാര്‍ട്ടോസാറ്റും 13 ഉപഗ്രഹങ്ങളും ഭ്രമണപഥത്തില്‍; വിക്ഷേപണം വിജയകരമെന്ന് ഇസ്രോ

ഐഎസ്ആര്‍ഒയുടെ ഭൗമനിരീക്ഷണ ഉപഗ്രഹമായ കാര്‍ട്ടോസാറ്റ് 3 വിക്ഷേപണം വിജയകരം. 17 മിനിറ്റ് 40 സെക്കന്റില്‍ ഭ്രമണപഥത്തിലെത്തി. 13 നാനോ സാറ്റലൈറ്റുകളാണ് കാര്‍ട്ടോസാറ്റിനൊപ്പം ബഹിരാകാശത്ത് എത്തിച്ചത്.