ബഹിരാകാശത്തേക്ക് മനുഷ്യരെ അയക്കുമെന്ന് ഐഎസ്ആര്‍ഒ

ഗഗന്‍യാന്‍ പദ്ധതിയുടെ ഭാഗമായി മൂന്ന് ഇന്ത്യക്കാരെ ബഹിരാകാശത്ത് എത്തിക്കും. ഇതിനായി ബഹിരാകാശ യാത്രകരെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചു.
 

Video Top Stories