'തോക്ക് നല്‍കിയത് സുഹൃത്ത്, പ്രതി തീവ്ര ഹിന്ദുത്വ നിലപാടുള്ളയാള്‍'; ജാമിയ വെടിവെപ്പില്‍ പൊലീസ് പറയുന്നത്

ജാമിയയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വെടിയുതിര്‍ത്തത് ബജറംഗ്ദള്‍ പ്രവര്‍ത്തകനെന്ന് പൊലീസ്. ഇയാളുടെ പ്രായപരിശോധന നടത്തുമെന്ന് പൊലീസ് അറിയിച്ചു. സ്വന്തം നിലയ്ക്ക് പൗരത്വ ഭേദഗതിക്ക് അനുകൂലമായി പരിപാടി സംഘടിപ്പിക്കാനും ഇയാള്‍ ശ്രമിച്ചിരുന്നുവെന്ന് പൊലീസ് പറയുന്നു.
 

Video Top Stories