Asianet News MalayalamAsianet News Malayalam

അന്ന് പ്രബന്ധം തയാറാക്കുന്നതിനിടയിൽ കാഴ്ച നഷ്ടമായി; ഇന്ന് അതേ പ്രബന്ധത്തിന് പുരസ്‌കാരം

ജാമിയ മിലിയയിലെ പൊലീസ് അതിക്രമത്തിൽ കാഴ്ച നഷ്ടപ്പെട്ട വിദ്യാർത്ഥിക്ക് മികച്ച ഗവേഷണ പ്രബന്ധത്തിനുള്ള പുരസ്‌കാരം. ഈ പ്രബന്ധം തയ്യാറാക്കുന്നതിനായി ലൈബ്രറിയിൽ ഇരിക്കുന്നതിനിടയിലാണ് മുഹമ്മദ് മിൻഹാജുദ്ദീന് മർദ്ദനമേറ്റത്. 