കശ്മീരും ലഡാക്കും കേന്ദ്രഭരണ പ്രദേശങ്ങളായി, പുതിയ ലഫ്.ഗവര്‍ണ്ണര്‍മാര്‍ അധികാരമേറ്റു
ജമ്മു കശ്മീരും ലഡാക്കും രണ്ട് പുതിയ കേന്ദ്രഭരണ പ്രദേശങ്ങളായി നിലവില്‍ വന്നു. രണ്ടിടത്തെയും ലഫ്റ്റണന്റ് ഗവര്‍ണ്ണര്‍മാര്‍ ചുമതലയേറ്റു.