കശ്മീരില്‍ വീട്ടുതടങ്കലില്‍ കഴിയുന്ന നേതാക്കളെ ഒരുമാസത്തിനകം സ്വതന്ത്രരാക്കുമെന്ന് ജമ്മു കശ്മീര്‍ ബിജെപി അധ്യക്ഷന്‍
കശ്മീരിലെ ശാന്തമായ അന്തരീക്ഷം തകര്‍ക്കാന്‍ പാകിസ്ഥാന്‍ നിരന്തരം ശ്രമിക്കുന്നുവെന്ന് ബിജെപി ജമ്മു കശ്മീര്‍ അധ്യക്ഷന്‍ രവീന്ദര്‍ റെയ്‌ന. മുന്‍ മുഖ്യമന്ത്രിമാരായ ഒമര്‍ അബ്ദുള്ള, മെഹബൂബ മുഫ്തി, ഫറൂഖ് അബ്ദുള്ള എന്നിവര്‍ ആറുമാസത്തോളമായി വീട്ടുതടങ്കലിലാണ്. തീവ്രവാദികള്‍ക്ക് ആക്രമണത്തിന് ആയുധങ്ങള്‍ നല്‍കി സഹായിക്കുന്നത് പാകിസ്ഥാനാണെന്നും അദ്ദേഹം ദില്ലിയില്‍ പറഞ്ഞു.