ജനതാദള്‍ യുണൈറ്റഡും നിതീഷും ഇടഞ്ഞ് തന്നെ; മോദി മന്ത്രി സഭയില്‍ പങ്കെടുക്കില്ല

മൂന്ന് മന്ത്രി സ്ഥാനം ചോദിച്ചു, ഒരെണ്ണം നല്‍കാമെന്ന് ബിജെപി. അങ്ങനെയെങ്കില്‍ ഒന്നും വേണ്ടെന്ന് നിതീഷ്‌കുമാര്‍

Video Top Stories