വസ്ത്രത്തിലെ പ്രൈസ് ടാഗ് മാറ്റാതെ ജാൻവി;പുതിയ ഫാഷൻ ആണോ എന്ന് സോഷ്യൽ മീഡിയ
ബോളിവുഡിലെ ഏറ്റവും ശ്രദ്ധേയയായ യുവതാരമാണ് ജാൻവി കപൂർ. എന്നാൽ പ്രൈസ് ടാഗ് മാറ്റാതെ സൽവാർ ധരിച്ച ജാൻവിയുടെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. ജിമ്മിൽ നിന്നും മടങ്ങുകയായിരുന്ന ജാൻവി ഒരു മഞ്ഞ സൽവാറാണ് ധരിച്ചിരുന്നത്. അതിനിടയിലാണ് ദുപ്പട്ടയിൽ പ്രൈസ് ടാഗ് കിടക്കുന്നത് ആരുടെയോ കാമറക്കണ്ണുകളിൽ പതിഞ്ഞത്. ഏതായാലും താരത്തിനുനേരെ വലിയ ട്രോളുകളാണ് സോഷ്യൽ മീഡിയയിൽ നിറയെ.