വിടാതെ പിന്തുടര്‍ന്ന് ഫോട്ടോഗ്രാഫര്‍, കാറില്‍ കൂടെപ്പോരുന്നോയെന്ന് ജാന്‍വി

തന്നെ പിന്തുടര്‍ന്ന ഫോട്ടോഗ്രാഫറോടുള്ള ജാന്‍വി കപൂറിന്റെ ചോദ്യമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കാറിനടുത്ത് വരെ പിന്തുടര്‍ന്നപ്പോള്‍ 'ഞങ്ങളുടെ കൂടെ പോരുന്നോ' എന്നായി ജാന്‍വി. ഇല്ലെന്ന് ഫോട്ടോഗ്രാഫര്‍ പറഞ്ഞതും നല്ലൊരു ചിരിയും സമ്മാനിച്ചാണ് ജാന്‍വി മടങ്ങുന്നത്.
 

Video Top Stories