ജന്മദിനത്തില്‍ മോദിക്കായി പ്രത്യേക പ്രാര്‍ത്ഥനകളും പൂജകളും നടത്തി ഭാര്യ;വീഡിയോ കാണാം

jashodaben conduct special prayers for modi
Sep 17, 2019, 12:55 PM IST

പശ്ചിമ ബംഗാളിലെ കല്യാണശേരി ക്ഷേത്രത്തിലാണ് പ്രധാനമന്ത്രി മോദിക്കായി ഭാര്യ യശോദബെന്‍ പ്രത്യേക പൂജ നടത്തിയത്. ക്ഷേത്രത്തിലെ പൂജാരിയായ ബില്‍ട്ടു മുഖര്‍ജിയാണ് യശോദബെന്നിനായി പൂജകള്‍ ചെയ്തത്.
 

Video Top Stories