ബദല്‍ സര്‍ക്കാര്‍ നീക്കങ്ങള്‍ സജീവം; പ്രതിപക്ഷ പാര്‍ട്ടികളെ ഒരുമിപ്പിക്കാന്‍ നായിഡുവിന്റെ ചര്‍ച്ചകള്‍

പ്രധാനമന്ത്രി പദത്തിലേക്ക് രാഹുല്‍ ഗാന്ധിയെ പിന്തുണച്ച് ജെഡിഎസ്. ചന്ദ്രബാബു നായിഡു രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. മമതയുമായും മായാവതിയുമായും ചന്ദ്രബാബു നായിഡു കൂടിക്കാഴ്ച നടത്തും. എല്ലാ പ്രതിപക്ഷ പാര്‍ട്ടികളെയും ഒരുമിച്ച് നിര്‍ത്താനാണ് നായിഡുവിന്റെ നീക്കങ്ങള്‍.
 

Video Top Stories