Asianet News MalayalamAsianet News Malayalam

ജെഎന്‍യു പ്രക്ഷോഭം പാര്‍ലമെന്റിലും; ഉന്നയിക്കാന്‍ പ്രതിപക്ഷം

ജെഎന്‍യുവിലെ പൊലീസ് നടപടി പാര്‍ലമെന്റിനെ പ്രക്ഷുബ്ധമാക്കും. ഇന്നലെ പലയിടങ്ങളിലായി വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദ്ദനമേറ്റിരുന്നു. വാളയാര്‍ പീഡനക്കേസ് കൊടിക്കുന്നില്‍ സുരേഷ് എംപി ഉന്നയിക്കും.ദില്ലിയിലെ വായുമലീനീകരണവും ചര്‍ച്ചയാകും.