Asianet News MalayalamAsianet News Malayalam

ജെഎന്‍യുവില്‍ നിരോധനാജ്ഞ ലംഘിച്ച് വിദ്യാര്‍ത്ഥികളുടെ പാ‍ർലമെൻറ് മാ‍ർച്ച്;സംഘർഷം

ഫീസ് വര്‍ധനയ്‌ക്കെതിരെയുള്ള സമരത്തിന്റെ ഭാഗമായി ജെഎന്‍യു വിദ്യാര്‍ത്ഥികളുടെ മാര്‍ച്ച് പൊലീസ് തടഞ്ഞു. കേന്ദ്രസര്‍ക്കാര്‍ വിദ്യാഭ്യാസ രംഗത്തെ കച്ചവടവത്കരിക്കാന്‍ ശ്രമിക്കുന്നുവെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു.