'വിദ്യാര്‍ത്ഥികളുമായി ചര്‍ച്ചയ്ക്ക് തയ്യാര്‍'; ജെഎന്‍യു വിസി ഏഷ്യാനെറ്റ് ന്യൂസിനോട്


ജെഎന്‍യു ആക്രമണത്തില്‍ വിദ്യാര്‍ത്ഥികളുടെ പങ്ക് തെളിഞ്ഞാല്‍ നടപടി എടുക്കുമെന്ന് ജെഎന്‍യു വിസി ജഗദീഷ് കുമാര്‍. അന്വേഷണത്തിന് എല്ലാ തെളിവുകളും പൊലീസിന് നല്‍കിയിട്ടുണ്ട്. വിദ്യാര്‍ത്ഥികളില്‍ ഒരു വിഭാഗം സമരം അക്രമാസക്തമാക്കിയെന്നും ജഗദീഷ് കുമാര്‍ പറഞ്ഞു.
 

Video Top Stories