ജെപി നദ്ദയെ നാളെ ബിജെപി അധ്യക്ഷനായി പ്രഖ്യാപിക്കും
അഞ്ചര വർഷത്തിന് ശേഷം ബിജെപി അധ്യക്ഷ പദവിയിൽ നിന്ന് അമിത് ഷാ പടിയിറങ്ങുമ്പോൾ ജെപി നദ്ദയെ നാളെ പുതിയ ബിജെപി അധ്യക്ഷനായി പ്രഖ്യാപിക്കും. 22 നായിരിക്കും നദ്ദ ചുമതലയേൽക്കുക.