Asianet News MalayalamAsianet News Malayalam

അഞ്ചര വര്‍ഷത്തിന് ശേഷം അമിത് ഷാ തലപ്പത്ത് നിന്നൊഴിയുന്നു; ജെപി നദ്ദയെ അധ്യക്ഷനായി പ്രഖ്യാപിക്കും

ബിജെപിയുടെ പുതിയ അധ്യക്ഷനായി ജെപി നദ്ദയെ  ഉച്ചയ്ക്ക് രണ്ട് മണിക്ക് ശേഷം പ്രഖ്യാപിക്കും. കേരളമുള്‍പ്പടെയുള്ള സംസ്ഥാനങ്ങളിലെ അധ്യക്ഷന്മാരുടെ പ്രഖ്യാപനവും ഉണ്ടാകും.
 
First Published Jan 20, 2020, 10:13 AM IST | Last Updated Jan 20, 2020, 10:16 AM IST

ബിജെപിയുടെ പുതിയ അധ്യക്ഷനായി ജെപി നദ്ദയെ  ഉച്ചയ്ക്ക് രണ്ട് മണിക്ക് ശേഷം പ്രഖ്യാപിക്കും. കേരളമുള്‍പ്പടെയുള്ള സംസ്ഥാനങ്ങളിലെ അധ്യക്ഷന്മാരുടെ പ്രഖ്യാപനവും ഉണ്ടാകും.