Asianet News MalayalamAsianet News Malayalam

ഏറ്റുമുട്ടല്‍ കൊലപാതകത്തില്‍ ആറു മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണം, നിര്‍ദ്ദേശവുമായി സുപ്രീംകോടതി

ഹൈദരാബാദ് ഏറ്റുമുട്ടല്‍ കൊലപാതകത്തില്‍ അന്വേഷണത്തിനായി ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിച്ച് സുപ്രീംകോടതി. സുപ്രീംകോടതിയിലെ വിരമിച്ച മുതിര്‍ന്ന ജഡ്ജി വി എസ് സിര്‍പൂര്‍ക്കറിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ അന്വേഷണ കമ്മീഷനെ നിയോഗിക്കാനാണ് സുപ്രീംകോടതി തീരുമാനം.