Asianet News MalayalamAsianet News Malayalam

അഭ്യൂഹങ്ങള്‍ക്ക് വിരാമം, ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസ് വിട്ടു

അഭ്യൂഹങ്ങള്‍ക്ക് ഒടുവില്‍ മധ്യപ്രദേശ് സര്‍ക്കാറിനെ പ്രതിസന്ധിയിലാക്കി ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസ് വിട്ടു. പ്രാദേശിക പാര്‍ട്ടി രൂപീകരിച്ച് ബിജെപിക്കൊപ്പം നില്‍ക്കാമെന്നായിരുന്നു ആദ്യം സിന്ധ്യ മുന്നോട്ടു വച്ചത്. എന്നാല്‍ ബിജെപിയില്‍ ചേരണമെന്ന നിലപാടിലാണ് മോദിയും അമിത് ഷായും.