സിഐഐ മീഡിയ ആന്റ് എന്റര്‍ടെയിന്‍മെന്റ് ദേശീയ കമ്മിറ്റി അധ്യക്ഷനായി കെ മാധവന്‍

കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്റസ്ട്രീസ്  മീഡിയ ആന്റ് എന്റര്‍ടെയ്ന്‍മെന്റ് ദേശീയ സമിതിയുടെ പുതിയ അധ്യക്ഷനായി സ്റ്റാര്‍ ആന്റ് ഡിസ്‌നി മാനേജിംഗ് ഡയറക്ടര്‍ കെ മാധവനെ തെരഞ്ഞെടുത്തു. 2020-21 വര്‍ഷത്തേക്കാണ് പുതിയ ചുമതല. സ്റ്റാര്‍ ആന്റ് ഡിസ്‌നി ഇന്ത്യയുടെ കണ്‍ട്രി മാനേജരായി 2019 ഡിസംബറിലാണ് കെ മാധവന്‍ ചുമതലയേറ്റത്.
 

Video Top Stories