'ലോക്‌സഭയുടെ അകത്ത് ഇത്തരം ഗുണ്ടായിസം വച്ചുപൊറുപ്പിക്കാനാവില്ല'; പ്രതികരിച്ച് എംപിമാർ

പ്രതിപക്ഷം പുറത്തിറങ്ങിയപ്പോൾ തിരക്കിട്ട് ബിൽ പാസാക്കുകയാണ് ഭരണപക്ഷം ചെയ്തതെന്നും ഇതിൽ പ്രതിഷേധിച്ചവരെ സ്‌മൃതി ഇറാനിയുടെ നേതൃത്വത്തിലുള്ള സംഘം ആക്രമിക്കാൻ ശ്രമിച്ചുവെന്നും എംപി കെ മുരളീധരൻ. ദില്ലിയിലെ വിഷയം ഹോളിക്ക് ശേഷം ചർച്ചക്കെടുക്കാം എന്ന തീരുമാനത്തിന് പിന്നിൽ കൃത്യമായ അജണ്ടകളുണ്ടെന്ന് രമ്യ ഹരിദാസ് എംപി അഭിപ്രായപ്പെട്ടു. 

Video Top Stories