മരിച്ച കുഞ്ഞുങ്ങളുടെ കുടുംബത്തോട് മാപ്പ് പറയാന്‍ യോഗി ആദിത്യനാഥ് തയ്യാറാകണമെന്ന് ഡോ. കഫീല്‍ ഖാന്‍
കൊലപാതകി എന്ന മുദ്ര മാറിയതില്‍ സന്തോഷമുണ്ടെന്നും കുടുംബത്തിനും ഇക്കാര്യത്തില്‍ ഏറെ ആശ്വാസമുണ്ടെന്നും ഡോ. കഫീല്‍ ഖാന്‍ ഏഷ്യാനെറ്റ് ന്യൂസിനോട്. യഥാര്‍ത്ഥ കുറ്റവാളികളെ ശിക്ഷക്കാതെ നീതി ലഭിച്ചുവെന്ന് പറയാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.