കളിയിക്കാവിള കൊലപാതകത്തിന് പിന്നില്‍ 17 അംഗ സംഘം; അല്‍ ഉമ്മ തലവന്‍ പിടിയില്‍

കളിയിക്കാവിള കൊലപാതകത്തിലെ മുഖ്യ സൂത്രധാരനായ അല്‍ ഉമ്മ തലവന്‍ മെഹബൂബ് പാഷ പിടിയില്‍. കൂട്ടാളികളായ ജബീബുള്ളയും മന്‍സൂറും അജ്മത്തുള്ളയും പിടിയിലായിട്ടുണ്ട്. 17 അംഗ സംഘമാണ് കൊലപാതകത്തിന് പിന്നിലെന്ന് ബെംഗളൂരു പൊലീസ് പറഞ്ഞു.
 

Video Top Stories