തോക്ക് കൈമാറിയത് ബെംഗളൂരുവില്‍ വെച്ച്; ഇജാസ് പാഷയ്ക്ക് കൊലപാതകത്തില്‍ പങ്കുണ്ടെന്ന് സ്ഥിരീകരണം

കളിയിക്കാവിള കൊലപാതകത്തിലെ പ്രതികള്‍ നിരോധിത സംഘടനയായ അല്‍ ഉമ്മയുമായി ബന്ധമുള്ളവരെന്ന് സംശയം. കര്‍ണാടകത്തില്‍ നിന്ന് പിടിയിലായ ഇജാസ് പാഷയ്ക്ക് കൊലപാതകത്തില്‍ പങ്കുണ്ടെന്ന് സ്ഥിരീകരിച്ചു. കൊല നടത്തിയ തൗഫീക്കും ഷമീമും ചെന്നൈ കേന്ദ്രീകരിച്ച് തമിഴ്‌നാട് നാഷണല്‍ ലീഗിനായി പ്രവര്‍ത്തിച്ച രേഖകളും തമിഴ്‌നാട് ക്യൂബ്രാഞ്ചിന് ലഭിച്ചു.
 

Video Top Stories