എഎസ്‌ഐയെ വെടിവച്ചു കൊന്നതിന് പിന്നില്‍ 17 അംഗ സംഘമെന്ന് പൊലീസ്

തമിഴ്‌നാട്ടില്‍ എഎസ്‌ഐയെ വെടിവച്ചു കൊന്നതിന് പിന്നില്‍ 17 അംഗ സംഘമെന്ന് തമിഴ്‌നാട് ക്യൂ ബ്രാഞ്ച്. മൂന്നുപേര്‍ക്ക് ചാവേറാകാന്‍ പരിശീലനം കിട്ടിയിരുന്നതായും പൊലീസ് വ്യക്തമാക്കി. കര്‍ണ്ണാടകയും ദില്ലിയും കേന്ദ്രീകരിച്ചാണ് ആസൂത്രണം നടന്നത്.
 

Video Top Stories