ഇതൊരു തെരഞ്ഞെടുപ്പ് പ്രശ്‌നമല്ല, ത്രിഭാഷ പദ്ധതി അംഗീകരിക്കില്ല: കനിമൊഴി

ഭാഷ അടിച്ചേല്‍പ്പിക്കുന്ന രാഷ്ട്രീയം അംഗീകരിക്കില്ലെന്ന് ഡിഎംകെ എംപി കനിമൊഴി. രാജ്യത്ത് ഒരേയൊരു ഭാഷ സംസാരിക്കാന്‍ എല്ലാവരെയും നിര്‍ബന്ധിക്കാനാവില്ല. പലവിധ ഭാഷകള്‍ സംസാരിക്കുന്ന രാജ്യമാണിത്. എല്ലാവരും ബഹുമാനിക്കപ്പെടണം. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ വിദ്യാഭ്യാസ നയത്തെയും ത്രിഭാഷാ പദ്ധതിയെയും തമിഴ്‌നാട് തള്ളിക്കളഞ്ഞതായും കനിമൊഴി പറഞ്ഞു.
 

Video Top Stories