'നിങ്ങള്‍ പാകിസ്ഥാനി തീവ്രവാദികളാണോ?'; ദേശീയ ഗാനത്തിന് എഴുന്നേല്‍ക്കാത്തവര്‍ക്ക് നേരെ കന്നട താരങ്ങളുടെ ആക്രോശം
ദേശീയ ഗാനത്തിന് എഴുന്നേറ്റ് നിന്നില്ലെന്ന് ആരോപിച്ച് ബെംഗളൂരു പിവിആര്‍ തിയേറ്ററില്‍ കുടുംബത്തിന് നേരെ കയ്യേറ്റ ശ്രമം. കന്നട സിനിമാ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവരാണ് ദേശവിരുദ്ധരെന്ന് ആരോപിച്ച് കുടുംബത്തെ അധിക്ഷേപിച്ചത്.