Asianet News MalayalamAsianet News Malayalam

'മംഗളൂരുവിൽ നടന്നത് ഒരു ഒറ്റപ്പെട്ട സംഭവമല്ല'; പ്രതികരണവുമായി കണ്ണൻ ഗോപിനാഥൻ

സർക്കാരിനെതിരെ ശബ്ദമുയർത്തുന്നവരെ അർബൻ നക്സലുകളെന്നും ജിഹാദികളെന്നും വിളിക്കുന്നത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ലെന്ന് രാജിവച്ച ഐഎഎസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥൻ. ഉത്തർപ്രദേശിലും കശ്മീരിലും എല്ലാം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനെ നമ്മൾ ചോദ്യം ചെയ്യുന്നില്ലെങ്കിൽ നാളെ ഇതെല്ലം നമുക്ക് നേരെയും വരാമെന്ന് മനസിലാക്കേണ്ട അവസരമാണിതെന്നും  അദ്ദേഹം പറഞ്ഞു. 