വേഷം മാറി പാക് സൈനികരുടെ നുഴഞ്ഞുകയറ്റം, ഇന്ത്യയുടെ ചെറുത്തുനില്‍പ്പ്; കാര്‍ഗില്‍ പോരാട്ടത്തിന്റെ നാള്‍വഴി

പാക് സൈനികര്‍ വേഷം മാറി നുഴഞ്ഞുകയറുന്നുവെന്ന് ഇന്ത്യ കണ്ടെത്തിയതാണ് കാര്‍ഗില്‍ പോരാട്ടത്തിന് തുടക്കമായത്. പിന്നാലെ കര വ്യോമ സേനകളുടെ സംയുക്താക്രമണവും. ഇന്ത്യ കാര്‍ഗിലില്‍ പോരാടിയത് ഇങ്ങനെ...

Video Top Stories