കരിപ്പൂര്‍ വിമാന അപകടം: അന്വേഷണം എങ്ങനെ? ദില്ലിയില്‍ യോഗം

രണ്ട് തരത്തിലുള്ള അന്വേഷണം നടത്താനായി പ്രഖ്യാപിച്ചു. വ്യോമയാന മന്ത്രാലയവും ഡിജിസിഐയും വിമാന അപകടത്തില്‍ അന്വേഷണം നടത്തും. അപകടം വിലയിരുത്താനായി ഉന്നതതലയോഗം ദില്ലിയില്‍ നടക്കുകയാണ്. 


 

Video Top Stories