'എല്ലാത്തിലും മിടുക്കന്‍, എന്നും ഒന്നാമന്‍'; ക്യാപ്റ്റന്‍ സാഠേയെ ഓര്‍ത്ത് അമ്മ

മറ്റുള്ളവരെ സഹായിക്കാന്‍ മകന്‍ എന്നും സന്നദ്ധനായിരുന്നുവെന്ന് കരിപ്പൂര്‍ വിമാനാപകടത്തില്‍ കൊല്ലപ്പെട്ട പൈലറ്റ് ഡിവി സാഠേയുടെ അമ്മ നീല സാഠേ. അവന്‍ എന്നും ഒന്നാമനായിരുന്നു. പഠിക്കുന്ന കാലം മുതല്‍ അങ്ങനെയായിരുന്നു. എയര്‍ഫോഴ്‌സിലും എയര്‍ ഇന്ത്യയിലും മിടുക്കനായിരുന്നുവെന്നും അമ്മ പറയുന്നു.
 

Video Top Stories