Asianet News MalayalamAsianet News Malayalam

സ്വതന്ത്രര്‍ക്ക് മന്ത്രിസ്ഥാനം; കര്‍ണാടകത്തില്‍ സര്‍ക്കാര്‍ നിലനിര്‍ത്താന്‍ പതിനെട്ട് അടവും പയറ്റി കുമാരസ്വാമി

ജെഎഡിഎസിന്റെ ഒഴിവുള്ള മന്ത്രിസ്ഥാനം രണ്ട് സ്വതന്ത്രര്‍ക്ക് നല്‍കി കര്‍ണാടക മന്ത്രിസഭ വികസിപ്പിക്കും. ആര്‍ ശങ്കര്‍, എച്ച് നാഗേഷ് എന്നിവര്‍ മന്ത്രിമാരാകും. നേരത്തെ സഖ്യസര്‍ക്കാരിനുളള പിന്തുണ പിന്‍വലിച്ചിരുന്ന ഇവരെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായാണ് കോണ്‍ഗ്രസിന്റെയും ജെഡിഎസിന്റെയും നീക്കം.