കര്‍ണ്ണാടകയില്‍ വിമത എംഎല്‍എമാരുടെ ആസ്തിയില്‍ ഒന്നരക്കൊല്ലം കൊണ്ട് വന്‍ വര്‍ധന

കര്‍ണ്ണാടകയില്‍ അയോഗ്യരായ വിമത എംഎല്‍എമാരുടെ ആസ്തിയില്‍ കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെയുണ്ടായത് വന്‍വര്‍ധന. മുന്‍ മന്ത്രി എംടിബി നാഗരാജിന്റേയും ആനന്ദ് സിംഗിന്റേയും ആസ്തി 100 കോടിയിലധികമാണ് കൂടിയത്.
 

Video Top Stories