എല്ലാ കണ്ണുകളും കര്‍ണാടകയിലേക്ക്; വിശ്വാസവോട്ട് നീളും

ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്താനുള്ള ബിജെപിയുടെ ശ്രമം ചര്‍ച്ച ചെയ്യണമെന്ന് കുമാരസ്വാമി. തിങ്കളാഴ്ച വരെ വിശ്വാസ പ്രമേയ ചര്‍ച്ച നീട്ടാനാണ് സഖ്യത്തിന്റെ ആലോചന. അതേസമയം, അനാവശ്യമായി ചര്‍ച്ച നീട്ടുന്നുവെന്ന് ബിജെപി ആരോപിച്ചു.
 

Video Top Stories