ബിജെപി നേതാക്കള്‍ ഇന്ന് ഗവര്‍ണറെ കാണും; വിമത എംഎല്‍എമാരെ കാണാന്‍ ഡികെ ശിവകുമാര്‍ മുംബൈയില്‍

കര്‍ണാടകയില്‍ പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ അടിയന്തര ഇടപെടലാവശ്യപ്പെട്ട് ബിജെപി നേതാക്കള്‍ ഇന്ന് ഗവര്‍ണറെ കാണും. വിമതരുടെ രാജിയില്‍ തീരുമാനം ഉടനെടുക്കണമെന്ന് ആവശ്യപ്പെടും. അതിനിടെ വിമത എംഎല്‍എമാരെ കാണാന്‍ ഡികെ ശിവകുമാര്‍ ഇന്ന് മുംബൈയിലെത്തി
 

Video Top Stories