കര്‍ത്താര്‍പൂര്‍ ഇന്ത്യ-പാക് സമാധാനത്തിന്റെ ഇടനാഴിയാകുമോ? പാകിസ്ഥാനില്‍ ഏഷ്യാനെറ്റ് ന്യൂസും

ഇന്ത്യയ്ക്കും പാകിസ്ഥാനമിടയിലുള്ള ചരിത്ര ഇടനാഴിയായ കര്‍ത്താര്‍പൂര്‍ നാളെ തുറന്നുകൊടുക്കും. ഉദ്ഘാടനത്തിനായി പാകിസ്ഥാനിലേക്ക് പോകുന്ന മാധ്യമസംഘത്തിലുള്ള ഏഷ്യാനെറ്റ് ന്യൂസ് റീജ്യണല്‍ എഡിറ്റര്‍ പ്രശാന്ത് രഘുവംശത്തിന്റെ റിപ്പോര്‍ട്ട്.

Video Top Stories